App Logo

No.1 PSC Learning App

1M+ Downloads
ഏത് സമരത്തിന്റെ ഭാഗമായി തടവ് അനുഭവിക്കുമ്പോളാണ് ജവഹർ ലാൽ നെഹ്‌റു ' ഇന്ത്യയെ കണ്ടെത്തൽ ' എന്ന കൃതി രചിച്ചത് ?

Aസ്വദേശി പ്രസ്ഥാനം

Bബംഗാൾ വിഭജന സമരം

Cക്വിറ്റ് ഇന്ത്യ സമരം

Dനിസ്സഹകരണ പ്രസ്ഥാനം

Answer:

C. ക്വിറ്റ് ഇന്ത്യ സമരം

Read Explanation:

"ദി ഡിസ്കവറി ഓഫ് ഇന്ത്യ"

  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എഴുതിയ പുസ്തകമാണ് "ദി ഡിസ്കവറി ഓഫ് ഇന്ത്യ".
  • ഇന്ത്യയുടെ ചരിത്രം, സംസ്‌കാരം, തത്ത്വചിന്ത, ആത്മീയത എന്നിവയുടെ സമഗ്രമായ വിവരണം പ്രദാനം ചെയ്യുന്ന കൃതിയാണിത് 
  • 1942-1946 കാലഘട്ടത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി  ജയിൽവാസത്തിനിടെ നെഹ്‌റു എഴുതിയ പുസ്തകമാണിത് 
  • 1946-ലാണ് പുസ്തകം  പ്രസിദ്ധീകരിച്ചത് .

Related Questions:

കാൽപാക്കം ആറ്റോമിക കേന്ദ്രം ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് എന്ന്?
ഇന്ത്യയിൽ വളരെ കുറച്ചു കാലം പ്രധാനമന്ത്രിയായിരുന്നത് ആര് ?
അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
കേന്ദ്രസാഹിത്യ അക്കാദമി സ്ഥാപിക്കുവാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി?