App Logo

No.1 PSC Learning App

1M+ Downloads
ഏത് സാമൂഹ്യ പരിഷ്കർത്താവാണ് രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ?

Aദയാനന്ദ സരസ്വതി

Bവിവേകാനന്ദൻ

Cആനി ബസൻറ്

Dഎം. ജി. റാനഡെ

Answer:

B. വിവേകാനന്ദൻ

Read Explanation:

സ്വാമി വിവേകാനന്ദൻ

  • 1863 ജനുവരി 12-ന് കൊൽക്കത്തയിൽ ജനിച്ചു.
  • നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു ആദ്യകാല നാമം.
  • പിതാവ് വിശ്വനാഥ് ദത്ത. മാതാവ് ഭുവനേശ്വരി. 
  • ശ്രീരാമകൃഷ്ണപരമഹംസരാണ് വിവേകാനന്ദന്റെ ആധ്യാത്മിക വഴികാട്ടിയായത്.
  • 1886-ൽ ശ്രീരാമകൃഷ്ണപരമഹംസരുടെ സമാധിയെത്തുടർന്ന് ഗുരുവിന്റെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകി.
  • 1897-ൽ 'രാമകൃഷ്ണമിഷൻ' കൽക്കത്തയിലെ ബേലൂരിൽ സ്ഥാപിച്ചു.
  • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗമാണ് ശാരദാമഠം. 

Related Questions:

ദേബേന്ദ്രനാഥ ടാഗോർ തത്വബോധിനി സഭ ആരംഭിച്ച വർഷം ?
ബ്രഹ്മസമാജം എന്നത് ആദി ബ്രഹ്മസമാജം, ഭാരതീയ ബ്രഹ്മസമാജം എന്നിങ്ങനെ രണ്ടായി പിരിഞ്ഞ വർഷം ഏത് ?
രാമകൃഷ്ണ മിഷൻറെ ആസ്ഥാനം?
Who led the Brahmo Samaj immediately after Raja Ram Mohan Roy?
മഹാവീരന്റെ മാതാവിന്റെ പേര്: