App Logo

No.1 PSC Learning App

1M+ Downloads
ഏത് സിനിമയിലെ ഗാനം ആലപിച്ചതിനാണ് അറുപത്തിഅഞ്ചാമത് ദേശീയ പുരസ്കാരത്തിൽ മികച്ച ഗായകനുള്ള അവാർഡ് യേശുദാസിന് ലഭിച്ചത്?

Aവിശ്വാസപൂർവ്വം മൻസൂർ

Bടേക്ക് ഓഫ്

Cഭയാനകം

Dതൊണ്ടിമുതലും ദൃക്സാക്ഷിയും

Answer:

A. വിശ്വാസപൂർവ്വം മൻസൂർ


Related Questions:

2023 ഡിസംബറിൽ അന്തരിച്ച തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവും സിനിമാ നടനുമായ വ്യക്തി ആര് ?
ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
1948 - ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലീം ഡിവിഷൻ്റെ ആസ്ഥാനം എവിടെ ?
Who among the following invented the Cinematograph ?
The 59th National Film Award for Best Director was won by