App Logo

No.1 PSC Learning App

1M+ Downloads
ഏപ്രിൽ മാസം അന്തരിച്ച പോപ്പി അംബ്രല്ലാ മാർട്ടിന്റെ സ്ഥാപകൻ ?

Aആർ.കെ. സിൻഹ

Bജി.എ.മേനോൻ

Cടി.വി സ്കറിയ

Dസി.പി.കൃഷ്ണൻ നായർ

Answer:

C. ടി.വി സ്കറിയ

Read Explanation:

മലയാളികൾക്ക് കൂടുതൽ പരിചിതമായ പോപ്പി കുടയുടെ സ്ഥാപകനായ ടി.വി സ്കറിയ കൂടുതലായും "സെന്റ് ജോർജ് ബേബി" എന്ന പേരിലാണ് അറിയപ്പെടുന്നത്.


Related Questions:

പരിസ്ഥിതി സംരക്ഷണം , സ്ത്രീ സുരക്ഷ , മനുഷ്യവകാശ സംരക്ഷണം എന്നിവയ്ക്കായി പ്രശസ്ത കവയിത്രി സുഗതകുമാരി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ' സുഗതവനം ' പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ് ?
സംസ്ഥാനത്തെ ആദ്യ "എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ്" ഏത് നഗരത്തിലാണ് സ്ഥാപിതമായത് ?
ഉറൂബ് മ്യൂസിയം നിലവിൽ വന്ന ജില്ല ?
രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ഏതാണ് ?
ഒരു രാജ്യത്തിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട കാർ യാത്ര എന്നതിൽ ഗിന്നസ് റെക്കോർഡ് നേടിയത്