App Logo

No.1 PSC Learning App

1M+ Downloads
ഏറെ പതിറ്റാണ്ടുകളായി പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന ഒ.ആർ. കേളു കേരളാ മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റു. താഴെ പറയുന്നവയിൽ ഏത് നിയോജകമണ്ഡലത്തേയാണ് ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്

Aമാനന്തവാടി

Bതിരുവമ്പാടി

Cസുൽത്താൻ ബത്തേരി

Dകല്പറ്റ

Answer:

A. മാനന്തവാടി

Read Explanation:

  • കേരളത്തിലെ വയനാട്ടിലെ മാനന്തവാടിയിൽ നിന്ന് രണ്ടാം തവണയും അദ്ദേഹം എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു


Related Questions:

കേരള പോലീസിൽ സി ഐ എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന സർക്കിൾ ഇൻസ്പെക്ടർ തസ്തികയുടെ പുതിയ പേര് ?
സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ?
കേരളത്തിലെ ടാക്സി ഉടമകളും തൊഴിലാളികളും ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസ് ?
കേരള സംസ്ഥാന നൈപുണ്യ വികസന മിഷൻറെ കീഴിലുള്ള ആദ്യത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി ജലബഡ്‌ജറ്റ് തയ്യാറാക്കിയ സംസ്ഥാനം ?