App Logo

No.1 PSC Learning App

1M+ Downloads
ഏറെ പെരുമ നേടിയ, സംസ്കൃതത്തിൽ എഴുതപ്പെട്ട , സിനിമാഗാനമാണ് ധ്വനി എന്ന്മലയാള ചിത്രത്തിലെ " ജാനകീ ജാനേ രാമാ... രാമാ...'' എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിന്റെ രചയിതാവ് ?

Aകെ.എച്ച്. ഖാൻ സാഹിബ്

Bയൂസഫലി കേച്ചേരി

Cഓ.എൻ.വി.

Dശ്രീമൂലനഗരം വിജയൻ

Answer:

B. യൂസഫലി കേച്ചേരി


Related Questions:

ഇന്ത്യയിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം എന്ന ബഹുമതി ഒരു മലയാള ചിത്രത്തിനാണ്. ഏതു ചിത്രം?
പ്രേം നസീറിന്റെ യഥാർത്ഥ നാമം?
2021ൽ നിരവധി അന്താരാഷ്ട്ര അംഗീകാരം ലഭിച്ച "അന്ത്യശയനം" എന്ന സിനിമ ആരുടെ കവിതയെ ആസ്പദമാക്കിയാണ് ?

മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.

i) മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ

ii) രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ

iii) കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്

iv) ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം

 

പ്രഥമ IFFK യുടെ വേദി