Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും അവസാനം രൂപീകൃതമായ ആഫ്രിക്കൻ രാജ്യം ഏത് ?

Aദക്ഷിണാഫ്രിക്ക

Bസീഷെൽസ്

Cദക്ഷിണ സുഡാൻ

Dഅൾജീരിയ

Answer:

C. ദക്ഷിണ സുഡാൻ


Related Questions:

ഗ്രീൻലാൻഡ് ഏത് ഭൂഖണ്ഡത്തിന്റെ ഭാഗമാണ് ?
കാർപ്പാത്തിയൻ മലനിരകൾ ഏത് വൻകരയിലാണ്?
ഓഷ്യാനിയ എന്ന പേരില്‍ അറിയപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?
ആസ്‌ട്രേലിയയെ ടാസ്മാനിയ ദ്വീപിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
ഏറ്റവും കുറച്ച് മരുപ്രദേശം ഉള്ള വൻകര?