App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കുറച്ച് കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വ്യക്തിയാര്?

Aഹരിലാല്‍.ജെ കനിയ

Bകമല്‍ നരേന്‍ സിംഗ്

Cകെ.ജി ബാലകൃഷണന്‍

Dവൈ.വി.ചന്ദ്രചൂഡ്

Answer:

B. കമല്‍ നരേന്‍ സിംഗ്

Read Explanation:

സുപ്രീംകോടതി

  • ഇന്ത്യയിലെ പരമോന്നത കോടതിയാണ് സുപ്രീംകോടതി

  • നിലവിൽ വന്നത്- 1950 ജനുവരി 28

  • സുപ്രീംകോടതിയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ-124

  • ഇന്ത്യയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ഹരിലാൽ ജെ കെനിയ

  • സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി കെ ജി ബാലകൃഷ്ണൻ

  • സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത ഫാത്തിമ ബീവി

  • സുപ്രീംകോടതിയിലെ ഔദ്യോഗിക ഭാഷ-ഇംഗ്ലീഷ്

  • സുപ്രീംകോടതി സ്ഥിതിചെയ്യുന്നത്-തിലക് മാർഗ് ന്യൂഡൽഹി



Related Questions:

To whom does the Chief Justice of India submit his resignation letter?
Definition of domestic violence is provided under .....
താഴെ പറയുന്നതിൽ സുപ്രീം കോടതിയുടെ അധികാരത്തിൽ പെടുന്നത് ഏത് ?
Which Article of Constitution provides for the appointment of an 'acting Chief Justice of India?
Who took the initiative to set up the Calcutta Supreme Court?