App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ ഏത് ?

A1-ാം നിയമസഭ

B3-ാം നിയമസഭ

C8-ാം നിയമസഭ

D13-ാം നിയമസഭ

Answer:

B. 3-ാം നിയമസഭ

Read Explanation:

3-ാം നിയമസഭയിലെ ഏക വനിതാ അംഗമായിരുന്നു കെ.ആർ ഗൗരിയമ്മ


Related Questions:

'പതറാതെ മുന്നോട്ട് ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
1977 മുതൽ 1982 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
സംസ്ഥാന ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ?
'മൈ സ്ട്രഗിൾ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
കേന്ദ്ര ക്യാബിനറ്റിൽ അംഗമായ ആദ്യ മലയാളി ആര് ?