Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല?

Aആലപ്പുഴ

Bകണ്ണൂർ

Cകാസർഗോഡ്

Dതിരുവനന്തപുരം

Answer:

B. കണ്ണൂർ

Read Explanation:

  • ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല കണ്ണൂർ.

  • കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ അവയുടെ പാരിസ്ഥി തിക പ്രാധാന്യം ബോധ്യപ്പെടുത്തിയ പരിസ്ഥിതി പ്രവർ ത്തകനാണ് കല്ലേൻ പൊക്കുടൻ.

  • പല സ്ഥലങ്ങളിലും നടത്തിയ കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം അദ്ദേഹത്തെ കണ്ടൽ പൊക്കുടൻ എന്നു വിളിച്ചു.


Related Questions:

ആന്തരപരിസ്ഥിതിയുടെ ഘടന സ്ഥിരമായി നിലനിർത്തുന്ന അവസ്ഥയെ എന്ത് പറയുന്നു?
ഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ എന്ത് പറയുന്നു ?

പ്രകാശസംശ്ലേഷണത്തിൽ ഇരുണ്ടഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

  1. സ്ട്രോമയിൽവെച്ച നടക്കുന്നു
  2. ഹൈഡ്രജനും കാർബൺ ഡൈഓക്സൈഡും ചേർന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു
  3. ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സ‌ിജനും ആകുന്നു.
  4. ഊർജതന്മാത്രയായ ATP ഉണ്ടാകുന്നു.

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

    1. മെറ്റാബൊളിസത്തിനാവശ്യമായ മറ്റനവധി ഘടകങ്ങൾ വായുവിൽ നിന്നാണ് ലഭിക്കുന്നത്.
    2. മെറ്റാബോളിസത്തിനു ആവശ്യമായത് എൻസൈമുകളും ഹോർമോണുകളും മാത്രമാണ്
    3. മെറ്റാബോളിസം ഏക കോശ ജീവികളിലും ജന്തുജീവികളിലും സസ്യങ്ങളിലും ഒരേ രീതിയിൽ ആണ് നടക്കുന്നത്
    4. ജീവികളിൽ മെറ്റാബൊളിസത്തിന് ആവശ്യമായ ചില ഘടകങ്ങൾ കോശത്തിനുള്ളിൽ നിർമ്മിക്കപ്പെടുന്നുണ്ട്.
      ജീവികളിൽ ഓരോനിമിഷവും നടക്കുന്ന അസംഖ്യം രാസപ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാൻ സഹായിക്കുന്ന തന്മാത്രകൾ?