Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങളുള്ള ഗ്രഹം ?

Aശുക്രൻ

Bബുധന്‍

Cഭൂമി

Dചൊവ്വ

Answer:

A. ശുക്രൻ

Read Explanation:

ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്‌. വലുപ്പത്തിൽ ആറാം സ്ഥാനത്താണ് ശുക്രൻ.


Related Questions:

ഏറ്റവും ശോഭയോട് കൂടി തിളങ്ങുന്ന ഗ്രഹമേത് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :

  • സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണക്കാക്കുന്ന ഏക ഗ്രഹം.

  • ഗ്രഹങ്ങൾക്കിടയിൽ സൂര്യനിൽ നിന്നുള്ള അകലത്തിൽ 3-ാം സ്ഥാനവും വലുപ്പത്തിൽ 5-ാം സ്ഥാനവും

  • ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത്. 

സൂര്യൻ്റെ ഏറ്റവും പുറമെയുള്ള ഭാഗം ഏതാണ് ?
1995-ൽ യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും നാസയും സംയുക്തമായി നടപ്പിലാക്കിയ സൗരപര്യവേക്ഷണ ദൗത്യം ?
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം :