ഏറ്റവും കൂടുതൽ ഐസിസി ക്രിക്കറ്റ് കിരീടങ്ങൾ നേടിയ വനിത ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച താരം ആര് ?
Aമെഗ് ലാനിങ്
Bമിതാലി രാജ്
Cഎലീസ പെറി
Dബലിൻഡ ക്ലാർക്ക്
Answer:
A. മെഗ് ലാനിങ്
Read Explanation:
• മുൻ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്നു മെഗ് ലാനിങ്
• അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ വനിതാ - താരം മെഗ് ലാനിങ് (15 സെഞ്ചുറികൾ)