App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം ഏത്?

Aചൈന

Bഇന്ത്യ

Cമൊണാക്കോ

Dഇന്തോനേഷ്യ

Answer:

C. മൊണാക്കോ

Read Explanation:

  • ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം - മൊണാക്കോ

  • മൊണാക്കോയിലെ ജനസാന്ദ്രത - 24266 /ച. കി. മീ

  • ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ രാജ്യം - സിംഗപ്പൂർ

  • സിംഗപ്പൂരിലെ ജനസാന്ദ്രത - 8123 /ച. കി. മീ


Related Questions:

ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യൻ ഡയറക്ടറായി 2023 നവംബറിൽ തെരഞ്ഞെടുത്തത് ആരെയാണ് ?
“Yogyata” mobile phone application was launched by ?
Who is the Chairman of National Cricket Academy?
Who has been appointed as the Director of SCERT?
Which of the following Harappan trading ports is found in Afghanistan?