ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
Aആസാം
Bനാഗാലാൻഡ്
Cകേരളം
Dകർണാടക
Aആസാം
Bനാഗാലാൻഡ്
Cകേരളം
Dകർണാടക
Related Questions:
ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?
1.കാറ്റിൻറെ ദിശ
2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.
3.പർവതങ്ങളുടെ കിടപ്പ്.
4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.
"ഇന്ത്യയുടെ കാലാവസ്ഥ, ജനജീവിതം എന്നിവ രൂപപ്പെടുന്നതില്‍ ഉത്തരപര്‍വ്വതമേഖല മുഖ്യമായ പങ്ക് വഹിക്കുന്നു"
,ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:
1.വൈദേശിക ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നു
2.മണ്‍സൂണ്‍കാറ്റുകളെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്നു
3.വടക്കുനിന്നുള്ള ശീതക്കാറ്റിനെ ഇന്ത്യയില്‍ കടക്കാതെ തടയുന്നു
4.വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങള്‍ നിറഞ്ഞ ഭൂമിയായും,നദികളുടെ ഉത്ഭവപ്രദേശമായും സ്ഥിതി ചെയ്യുന്നു.