ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് ഉള്ള വ്യക്തി ആര്?
Aഎസ് പി ബാലസുബ്രഹ്മണ്യം
Bലതാ മങ്കേഷ്കർ
Cയേശുദാസ്
Dജയചന്ദ്രൻ
Answer:
A. എസ് പി ബാലസുബ്രഹ്മണ്യം
Read Explanation:
ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് ഉള്ള വ്യക്തി-എസ് പി ബാലസുബ്രഹ്മണ്യം.
2020 സെപ്റ്റംബർ 25 ന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു .