Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം ?

Aകടല

Bസോയാബീൻ

Cപാൽ

Dമാംസം

Answer:

B. സോയാബീൻ


Related Questions:

സസ്യങ്ങളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഒരു മുലകം :
പയർ, പരിപ്പ് വർഗങ്ങളിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏത് ?
ശരീരം നിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന പോഷക ഘടകം ഏത് ?
ഒരു പ്രീ സ്കൂൾ വിദ്യാർത്ഥിയുടെ ഭക്ഷണത്തിൽ നിർബന്ധമായും കാണപ്പെടേണ്ട പ്രത്യേക പോഷകമേത്?
ഊർജം ഉൽപ്പാദിപ്പിക്കുന്നതിനായി ഗ്ലൂക്കോസിനെ വിഘടിപ്പിക്കുന്ന പ്രക്രിയയാണ്