Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ വലിച്ചു നീട്ടാൻ കഴിയുന്ന ലോഹം ?

Aസ്വർണം

Bചെമ്പ്

Cപ്ലാറ്റിനം

Dവെള്ളി

Answer:

A. സ്വർണം

Read Explanation:

സ്വർണ്ണം:

  • ഹിരണ്യ എന്ന്‌ പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്ന ലോഹം

  • ലോഹങ്ങളുടെ രാജാവ്‌, ധാതുക്കളുടെ രാജാവ്‌, മഞ്ഞ ലോഹം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ലോഹം.

  • ഏറ്റവും കൂടുതല്‍ അടിച്ചുപരത്താന്‍ കഴിയുന്ന മൂലകം

  • ഏറ്റവും കൂടുതല്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന മൂലകം

  • Aurum എന്നും അറിയപ്പെടുന്നു.

  • പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന മൂലകം 

  • സയനൈഡ്‌ പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന മൂലകം

  • ഏകദേശം 2 കിലോമീറ്റർ നീളമുള്ള ഒരു കമ്പി ആയി ഒരു ഗ്രാം സ്വർണം വലിച്ചു നീട്ടാം.

  • ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന

  • ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം - ഇന്ത്യ 


Related Questions:

The ore which is found in abundance in India is ?
“വെർമിലിയോൺ" എന്നറിയപ്പെടുന്നത് സംയുക്തം ഏത്?
ഹീറ്റിംഗ് കോയിലുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്?
ഒറ്റപെട്ടതിനെ തിരഞ്ഞെടുക്കുക ?
ആപേക്ഷികമായി ഏറ്റവും കുറഞ്ഞ അപചയ സാധ്യതയുള്ള ലോഹങ്ങൾ (Less Reactive Metals) സാധാരണയായി പ്രകൃതിയിൽ കാണപ്പെടുന്നത് ഏത് രൂപത്തിലാണ്?