App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിൽ വരുന്ന ഹൈക്കോടതിയേത് ?

Aഅലഹാബാദ്

Bഡൽഹി

Cഗുവാഹത്തി

Dചണ്ഡീഗഢ്

Answer:

C. ഗുവാഹത്തി

Read Explanation:

ഗുവാഹത്തി ഹൈക്കോടതിയുടെ കീഴിൽ 4 സംസ്ഥാനങ്ങൾ ആണുള്ളത്: • അരുണാചൽ പ്രദേശ് • ആസാം • നാഗാലാ‌ൻഡ് • മിസ്സോറാം


Related Questions:

കോടതി നടപടികൾ തൽസമയം സംപ്രേഷണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ കോടതി ?
Which high court has the highest number of judges in India?
ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി പുറപ്പെടുവിപ്പിച്ച കോടതി ?
ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി:
Justice Hima Kohli has become the first Woman Chief Justice of- ----------High Court