Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ക്രൂരനായ റോമൻ ചക്രവർത്തി ആര് ?

Aനീറോ

Bവെസ്പേഷൻ

Cഡയോക്ലിഷ്യൻ

Dസ്പാർട്ടാക്കസ്

Answer:

A. നീറോ

Read Explanation:

  • ഏറ്റവും ക്രൂരനായ റോമൻ ചക്രവർത്തി നീറോ ആയിരുന്നു.
  • സ്പാർട്ടാക്കസ് നയിച്ച അടിമ കലാപങ്ങൾ എ.ഡി. 73 ലാണ് റോമിൽ നടന്നത്. 
  • റോമാ സാമ്രാജ്യത്തെ പടിഞ്ഞാറൻ റോമൻ സാമ്രാജ്യമെന്നും കിഴക്കൻ റോമൻ സാമ്രാജ്യമെന്നും വിഭജിച്ചത് ഡയോക്ലിഷ്യൻ ചക്രവർത്തിയാണ്. ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ രക്തസാക്ഷി കളാക്കിയതും ഇദ്ദേഹമാണ്. 
  • റോമിൽ കൊളോസിയം സ്ഥാപിച്ചത് വെസ്പേഷൻ ചക്രവർത്തിയാണ്.
  • കോൺസ്റ്റാന്റിനോപ്പിളിനെ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയത് കോൺസ്റ്റന്റയിൻ ആയിരുന്നു.

Related Questions:

റോമാസംസ്ക്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ് ?
ഗ്രീക്ക് ദുരന്ത നാടകസാഹിത്യത്തിലെ ഏറ്റവും പ്രമുഖൻ ആരായിരുന്നു ?
ജ്ഞാനികളുടെ ആചാര്യൻ എന്നറിയപ്പെടുന്നത് :
മിനോവൻ നാഗരികതക്ക് തുടക്കം കുറിച്ചത് എവിടെ ?
'അറിവാണ് നന്മ' എന്നുപഞ്ഞത് ?