App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ചെറിയ അഭാജ്യസംഖ്യ ഏത്?

A0

B1

C2

D3

Answer:

C. 2

Read Explanation:

രണ്ട് എണ്ണൽ സംഖ്യാ ഘടകങ്ങൾ മാത്രമുള്ള എണ്ണൽ സംഖ്യകളെ അഭാജ്യസംഖ്യകൾ എന്ന് വിളിക്കുന്നു. അഭാജ്യസംഖ്യകളുടെ ഘടകങ്ങൾ 1-ഉം ആ സംഖ്യയും മാത്രമായിരിക്കും. ഏറ്റവും ചെറിയ അഭാജ്യസംഖ്യ 2 ആണ്. അഭാജ്യസംഖ്യയായ ഒരേയൊരു ഇരട്ട സംഖ്യ 2 ആണ്.


Related Questions:

What will be the remainder if 2892^{89} is divided by 9?

16 മീറ്റർ നീളമുള്ള ഒരു ചരടിൽ നിന്ന് 80 cm നീളമുള്ള എത്ര കഷണങ്ങൾ മുറിച്ചുകടക്കാൻ കഴിയും
1 നും 50 നും ഇടയിൽ 6 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയി വരുന്നതുമായ എത്ര രണ്ടക്ക സംഖ്യകൾ ഉണ്ട് ?
ഒരു സംഖ്യയുടെ 2 മടങ്ങ് ആ സംഖ്യയുടെ ½ നേക്കാൾ 30 കൂടുതലായാൽ സംഖ്യ എത്ര ?
10^3×2^2×5^3×2 എത്ര ?