Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹംഏത് ?

Aബെറിലിയം

Bറാഡോൺ

Cഫ്രാൻസിയം

Dഹീലിയം

Answer:

A. ബെറിലിയം

Read Explanation:

  • ഏറ്റവും ലഘുവായ ആറ്റം -  ഹൈഡ്രജൻ

  • ഏറ്റവും ചെറിയ ആറ്റം - ഹീലിയം

  • ഏറ്റവും വലിയ ആറ്റം -ഫ്രാൻസിയം

  • ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം

  • ഏറ്റവും വലിയ ആറ്റുമുള്ള അലോഹം - റാഡോൺ


Related Questions:

വൈദ്യുത കാന്തികവികിരണത്തിൻ്റെ രൂപത്തിൽ ആഗിരണം ചെയ്യാനോ ഉൽസർജിക്കാനോ കഴിയുന്ന ഏറ്റവും ചെറിയ അളവിലുള്ള ഊർജമാണ് ______________________.
ബോർ മാതൃക (Bohr Model) ആവിഷ്കരിച്ചത് ആര് ?

ആറ്റത്തെ സംബന്ധിച്ച ചില പ്രസ്‌താവനകൾ താഴെ തന്നിരിക്കുന്നു. അവയിൽ ശരിയായവ കണ്ടെത്തുക

  1. ആറ്റത്തിന്റെ കൂടുതൽ ഭാഗവും ശൂന്യമാണ്
  2. ആറ്റം വൈദ്യുതപരമായി നിർവീര്യമാണ്
  3. ആറ്റത്തെ വിഭജിക്കാൻ കഴിയില്ല
  4. എല്ലാ ആറ്റങ്ങളുടെയും ന്യൂക്ലിയസിന് ഒരേ സാന്ദ്രതയാണ്
    ഭ്രമണ-വൈബ്രേഷൻ സ്പെക്ട്രോസ്കോപ്പിയിൽ തന്മാത്രകൾ ഏത് തരം ഊർജ്ജ നിലകൾക്കിടയിലാണ് പരിവർത്തനം ചെയ്യുന്നത്?
    ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?