App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും പഴക്കം ചെന്ന ഹിന്ദുക്ഷേത്രങ്ങളിലൊന്നായ മുന്ദേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?

Aബീഹാർ

Bദില്ലി

Cസിക്കിം

Dഒറീസ

Answer:

A. ബീഹാർ

Read Explanation:

മുന്ദേശ്വരി ക്ഷേത്രത്തിലെ ആരാധനാമൂർത്തി - ശിവനും ശക്തിയും


Related Questions:

ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ?
തെലുങ്ക് സംസ്ഥാനത്തിനായി നിരാഹാരമനുഷ്ഠിച്ചു ജീവത്യാഗം ചെയ്ത വ്യക്തി ആരാണ് ?
The state with highest slum population in India :
കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി "റൈനോ ടാസ്ക് ഫോഴ്സ്" രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
കൂട്ടത്തിൽ ചേരാത്തത്?