ഏറ്റവും പഴക്കമുള്ള ആസിഡ് ?Aഅസറ്റിക് ആസിഡ്Bഹൈഡ്രോക്ലോറിക് ആസിഡ്Cസൾഫ്യൂരിക് ആസിഡ്Dനൈട്രിക് ആസിഡ്Answer: A. അസറ്റിക് ആസിഡ് Read Explanation: ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് - അസറ്റിക് ആസിഡ് (CH₃COOH)ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത് - അസറ്റിക് ആസിഡ് എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് - അസറ്റിക് ആസിഡ് വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് -അസറ്റിക് ആസിഡ് അച്ചാറുകളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും വിനാഗിരി ഉപയോഗിക്കുന്നു നാരങ്ങ ,ഓറഞ്ച് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - സിട്രിക് ആസിഡ്ഉറുമ്പ് ,തേനീച്ച എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ഫോർമിക് ആസിഡ്പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ് Read more in App