ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്Aതിയോഡോർ റൂസ്വെൽറ്റ്BഒബാമCവില്യം മക്കിൻലിDജോൺ എഫ്. കെന്നഡിAnswer: A. തിയോഡോർ റൂസ്വെൽറ്റ് Read Explanation: 42 വയസ്സുണ്ടായിരുന്ന തിയോഡോർ റൂസ്വെൽറ്റാണ് യുഎസ് പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 43 വയസ്സുള്ള ജോൺ എഫ്. കെന്നഡി ആയിരുന്നു ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തി രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ ജോ ബൈഡനാണ്. 78 ആം വയസ്സിലാണ് അദ്ദേഹം പദവി ഏറ്റെടുത്തത് Read more in App