App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ കുള്ളൻ ഗ്രഹം ?

Aപ്ലൂട്ടോ

Bസിറസ്

Cമകൈമകെ

Dഇറിസ്

Answer:

D. ഇറിസ്

Read Explanation:

കുള്ളൻ ഗ്രഹങ്ങൾ

  • സൂര്യനെ ചുറ്റുന്നതും താരതമ്യേന വലുപ്പം കുറഞ്ഞതുമായ ഗ്രഹങ്ങളാണ് കുള്ളൻ ഗ്രഹങ്ങൾ.

  • സ്വന്തമായി ഭ്രമണപഥമുണ്ടെങ്കിലും മറ്റ് ഗ്രഹങ്ങളുടെ സഞ്ചാരപാതയെ മുറിച്ചു കടക്കുന്നതിനാലാണ് ഇവയെ കുള്ളൻ ഗ്രഹങ്ങളായി പരിഗണിക്കുന്നത്.

  • ഇൻ്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ കണക്കു പ്രകാരം 5 കുള്ളൻ ഗ്രഹങ്ങളാണ് ഉള്ളത്. 

  • അവയാണ് സിറസ്, ഇറിസ്, പ്ലൂട്ടോ, മകൈമകെ, ഹൗമിയ എന്നിവ.

  • ഏറ്റവും വലിയ കുള്ളൻ ഗ്രഹം ഇറിസ് (Eris) ആണ്. 

  • ഇറിസിൻ്റെ ഉപഗ്രഹമാണ് ഡിസ്നോമിയ.

  • ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന സിറസിനെ 2006-ലാണ് IAU കുള്ളൻ ഗ്രഹമായി പരിഗണിച്ചത്.


Related Questions:

ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?

ഗ്രഹങ്ങളും അപരനാമങ്ങളും  

  1. പാതാള ദേവൻ - നെപ്ട്യൂൺ   
  2. സമുദ്ര ദേവൻ - യുറാനസ്   
  3. കാർഷിക ദേവൻ - ശുക്രൻ  
  4. ബൃഹസ്പതി - ചൊവ്വ 

ശരിയായ ജോഡി ഏതാണ് ?  

നാസ സ്റ്റീരിയോ ഉപഗ്രഹം വിക്ഷേപിച്ച വർഷം ?
വരുണൻ എന്നറിയപ്പെടുന്ന ഗ്രഹം ?
ഏറ്റവും ശോഭയോട് കൂടി തിളങ്ങുന്ന ഗ്രഹമേത് ?