App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും വേഗത്തിൽ സ്വയം ഭ്രമണം ചെയ്യുന്ന ഗ്രഹം?

Aഭൂമി

Bവ്യാഴം

Cചൊവ്വ

Dശനി

Answer:

B. വ്യാഴം

Read Explanation:

വ്യാഴം ഏറ്റവും വലിയ ഗ്രഹം ഏറ്റവും ഗുരുത്വാകർഷണം ഉള്ള ഗ്രഹം ഏറ്റവും വേഗത്തിൽ സ്വയം ഭ്രമണം ചെയ്യുന്ന ഗ്രഹം


Related Questions:

Among the components of Sunlight the wavelength is maximum for:
മൈക്രോസ്കോപ്, ടെലിസ്കോപ്, ക്യാമറ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
ഒരു നേരിയകുഴലിലൂടെയോ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് :
താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?
Critical angle of light passing from glass to water is minimum for ?