ഏറ്റവും ശക്തിയുള്ള കാന്തങ്ങൾ ഏത് വസ്തുവിൽ നിന്നാണ് നിർമ്മിക്കുന്നത്?Aസ്വർണംBനിയോഡിമിയംCപ്ലാസ്റ്റിക്Dപേപ്പർAnswer: B. നിയോഡിമിയം Read Explanation: കാന്തത്തിന്റെ നിർമ്മാണംകാന്തികവസ്തുക്കൾ (ഉദാ: ഇരുമ്പ്, സ്റ്റീൽ) ഉപയോഗിച്ചാണ് കാന്തങ്ങൾ നിർമ്മിക്കുന്നത്.അലുമിനിയം, നിക്കൽ, കോബാൾട്ട്, ഇരുമ്പ് എന്നിവ ചേർന്നുള്ള അലോയ്‌സ് (മിശ്രലോഹങ്ങൾ) ഉപയോഗിച്ചും കാന്തം ഉണ്ടാക്കുന്നു.സാൽഫേറിയം, കോബാൾട്ട് സ്റ്റീൽ, ഫറൈറ്റുകൾ, റബ്ബർ മാഗ്നറ്റ്, നിയോഡിമിയം (Neodymium) തുടങ്ങിയ വിവിധ വസ്തുക്കളാൽ കാന്തങ്ങൾ നിർമ്മിക്കുന്നു.ഇവയിൽ നിയോഡിമിയം കാന്തങ്ങൾ വളരെ ശക്തിയുള്ളവയാണ്. Read more in App