ഏറ്റവും സാന്ദ്രത കൂടിയ ലോഹം ഏത് ?
Aലിഥിയം
Bസോഡിയം
Cഓസ്മിയം
Dടങ്സ്റ്റൺ
Answer:
C. ഓസ്മിയം
Read Explanation:
- ഏറ്റവും സാന്ദ്രത കൂടിയ ലോഹം - ഓസ്മിയം( Os )
- ഓസ്മിയത്തിന്റെ അറ്റോമിക നമ്പർ - 76
- ഓസ്മിയത്തിന്റെ സാന്ദ്രത - 22590 kg /m³
- കാഠിന്യം ഏറ്റവും കൂടിയ ലോഹം - ക്രോമിയം
- ഏറ്റവും കുറഞ്ഞ തോതിൽ ദ്രവിക്കുന്ന ലോഹം - ഇറിഡിയം
- പ്രതിപ്രവർത്തനം ഏറ്റവും കൂടുതലുള്ള ലോഹം - ഫ്രാൻസിയം
- പ്രതിപ്രവർത്തനം ഏറ്റവും കുറവുള്ള ലോഹം - പ്ലാറ്റിനം
- ഏറ്റവും വില കൂടിയ ലോഹം - റോഡിയം
- രത്ന ലോഹം - ബെറിലിയം