Challenger App

No.1 PSC Learning App

1M+ Downloads
ഏലം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?

Aവയനാട്

Bമലപ്പുറം

Cഇടുക്കി

Dപാലക്കാട്

Answer:

C. ഇടുക്കി

Read Explanation:

  • ഏലം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല - ഇടുക്കി 
  • കേരളത്തിന്റെ സുഗന്ധവ്യഞ്ജനതോട്ടം - ഇടുക്കി 
  • ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - മയിലാടും പാറ 
  • കേരളം ഏലം ഗവേഷണകേന്ദ്രം - പാമ്പാടും പാറ 
  • കേരളത്തിലെ ആദ്യ സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത് - പുറ്റടി 
  • കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല - ഇടുക്കി 

Related Questions:

കേരളത്തിൻ്റെ വിസ്തൃതിയുടെ എത്ര ശതമാനം ആണ് ' മലനാട് ' ?
കേരളത്തിൽ ഏറ്റവും വിള വൈവിധ്യമുള്ള ഭൂപ്രദേശം ?
ഉയർന്ന താപനിലയും കനത്ത മഴയും ഒന്നിടവിട്ട നനവുള്ളതും വരണ്ടതുമായ കാലങ്ങളുള്ള ഈർപ്പമുള്ള പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന മണ്ണ് ഏതാണ് ?
കേരളത്തിൽ വ്യാപകമായി റബ്ബർ കൃഷി ചെയ്യപ്പെടുന്ന ഭൂപ്രദേശം :
കേരളത്തിൻ്റെ വിസ്തൃതിയുടെ എത്ര ശതമാനം ആണ് ' തീരപ്രദേശം ' ?