App Logo

No.1 PSC Learning App

1M+ Downloads
ഏഴ് വൻകരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ?

Aഅനിതാ ദേവി

Bസന്തോഷ് യാദവ്

Cകാമ്യാ കാർത്തികേയൻ

Dപ്രേമലത അഗർവാൾ

Answer:

C. കാമ്യാ കാർത്തികേയൻ

Read Explanation:

• മുംബൈ സ്വദേശിയാണ് കാമ്യാ കാർത്തികേയൻ • കാമ്യാ കാർത്തികേയൻ കീഴടക്കിയ കൊടുമുടികൾ ♦ കിളമഞ്ചാരോ (ആഫ്രിക്ക) ♦ മൗണ്ട് എൽബ്രസ്‌ (യൂറോപ്പ്) ♦ മൗണ്ട് കോസ്സീയൂസ്‌കോ (ഓസ്‌ട്രേലിയ) ♦ മൗണ്ട് അക്കോൺകാഗ്വ (തെക്കേ അമേരിക്ക) ♦ മൗണ്ട് ഡനാലി (വടക്കേ അമേരിക്ക) ♦ മൗണ്ട് എവറസ്റ്റ് (ഏഷ്യ) ♦ മൗണ്ട് വിൻസെൻറ് (അൻറ്റാർട്ടിക്ക) • കാമ്യയുടെ റെക്കോർഡുകൾ ♦ അക്കോൺകാഗ്വാ പർവ്വതം കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ♦ എൽബ്രസ്‌ പർവ്വതത്തിന് മുകളിൽ നിന്ന് താഴേക്ക് ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി


Related Questions:

2022 ഏപ്രിലിൽ മേഗി ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം ?
മുസ്ലിം മതക്കാരുടെ തീർത്ഥയാത്രയായ ഹജ്ജിന്റെ യാത്രനടപടിക്രമങ്ങൾ സമ്പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത ആദ്യ രാജ്യം ?
Who is the Secretary General of Rajya Sabha?
Which of the following Amendment Acts made provision of judicial review against the presidential proclamation imposing President’s Rule under Article 356?
2023 മാർച്ചിൽ കൊല്ലപ്പെട്ട , റഷ്യയുടെ കോവിഡ് വാക്സിനായ സ്‌പുട്‌നിക് V വാക്സിൻ വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആരാണ് ?