Challenger App

No.1 PSC Learning App

1M+ Downloads
ഏഴ് വൻകരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ?

Aഅനിതാ ദേവി

Bസന്തോഷ് യാദവ്

Cകാമ്യാ കാർത്തികേയൻ

Dപ്രേമലത അഗർവാൾ

Answer:

C. കാമ്യാ കാർത്തികേയൻ

Read Explanation:

• മുംബൈ സ്വദേശിയാണ് കാമ്യാ കാർത്തികേയൻ • കാമ്യാ കാർത്തികേയൻ കീഴടക്കിയ കൊടുമുടികൾ ♦ കിളമഞ്ചാരോ (ആഫ്രിക്ക) ♦ മൗണ്ട് എൽബ്രസ്‌ (യൂറോപ്പ്) ♦ മൗണ്ട് കോസ്സീയൂസ്‌കോ (ഓസ്‌ട്രേലിയ) ♦ മൗണ്ട് അക്കോൺകാഗ്വ (തെക്കേ അമേരിക്ക) ♦ മൗണ്ട് ഡനാലി (വടക്കേ അമേരിക്ക) ♦ മൗണ്ട് എവറസ്റ്റ് (ഏഷ്യ) ♦ മൗണ്ട് വിൻസെൻറ് (അൻറ്റാർട്ടിക്ക) • കാമ്യയുടെ റെക്കോർഡുകൾ ♦ അക്കോൺകാഗ്വാ പർവ്വതം കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ♦ എൽബ്രസ്‌ പർവ്വതത്തിന് മുകളിൽ നിന്ന് താഴേക്ക് ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി


Related Questions:

2020-ലെ "ഇന്റർനാഷണൽ ബുക്കർ പ്രൈസ് " ജേതാവ് ?
പക്ഷിപ്പനി , H3N8 വൈറസ് വകഭേദം ബാധിച്ചിട്ടുള്ള ലോകത്തെ ആദ്യം മരണം സ്ഥിതികരിച്ചത് ഏത് രാജ്യത്താണ് ?
2022 ലെ ഭൗമ ദിനത്തിൻ്റെ തീം ?
What species is ‘Red Sanders’, seen in the news recently?
നാസയുമായി ചേര്‍ന്ന് ചന്ദ്രനില്‍ മൊബൈൽ നെറ്റ്‌വർക്ക് ആരംഭിക്കാന്‍ ധാരണയിലായ മൊബൈല്‍ നിര്‍മാതാക്കള്‍ ?