Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ആദ്യത്തെ പ്രൊട്ടക്ടഡ് റോയൽ ബേർഡ് സാങ്ച്വറി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'ചരൈചുങ് ഫെസ്റ്റിവൽ' (Charaichung Festival) നടക്കുന്ന ഇന്ത്യൻ സംസ്ഥാനം

Aസിക്കിം

Bഅസം

Cമേഘാലയ

Dനാഗാലാൻഡ്

Answer:

B. അസം

Read Explanation:

  • • അസമിലെ മാജുലിയിലാണ് 'ചരൈചുങ് ഫെസ്റ്റിവൽ' (Charaichung Festival) സംഘടിപ്പിക്കുന്നത്.

    • ഏഷ്യയിലെ തന്നെ ആദ്യത്തെ സംരക്ഷിത പക്ഷി സങ്കേതമായ ചരൈചുങ്, എ.ഡി 1633-ൽ അഹോം രാജാവായ സ്വർഗ്ഗദിയോ പ്രതാപ് സിംഹയാണ് (Swargadeu Pratap Singha) സ്ഥാപിച്ചത്."


Related Questions:

ആന്ധ്രാപ്രദേശിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ?
1975 ൽ ഇന്ത്യൻ സംസ്ഥാനമായത്
ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?
മെഹാവോ തടാകം, നംസായി സുവർണ പഗോഡ മൊണാസ്റ്ററി തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി cool roof നയം നടപ്പിലാക്കിയ സംസ്ഥാനം ?