App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് എവിടെ സ്ഥിതിചെയ്യുന്നു?

Aതെന്മല

Bശ്രീനഗർ

Cതട്ടേക്കാട്

Dസിംല

Answer:

A. തെന്മല

Read Explanation:

  • 2008 ഫെബ്രുവരിയിലാണ് തെന്മല ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി ചിത്രശലഭ സഫാരി പാർക്കും ആരംഭിച്ചത് .
  • ബ്ലൂ ടൈഗർ ,റെഡ് പിറോട്ട് ,കോമൺ ക്രോ ഇനത്തിൽപ്പെട്ട ശലഭങ്ങളെയാണ് നിലവിൽ കൂടുതലായി അവിടെ കണ്ടുവരുന്നത് .

Related Questions:

വിനോദസഞ്ചാര വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്നത് ?
ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ് ?
ലോൺലി പ്ലാനറ്റ് ബീച്ച് ഗൈഡ് ബുക്ക് പുറത്തിറക്കിയ സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ബീച്ച് ഏത് ?
കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി വാക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
കേന്ദ്ര സർക്കാരിൻ്റെ മികച്ച ടൂറിസം വില്ലേജുകൾക്ക് നൽകുന്ന പുരസ്കാരത്തിൽ അഗ്രി ടൂറിസം വിഭാഗത്തിൽ 2024 ലെ പുരസ്‌കാരം നേടിയ കേരളത്തിലെ വില്ലേജ് ?