Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ "ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് തോട്ടം" സ്ഥിതി ചെയ്യുന്ന നഗരം ഏത് ?

Aലഡാക്ക്

Bഷില്ലോങ്

Cശ്രീനഗർ

Dഡെറാഡൂൺ

Answer:

C. ശ്രീനഗർ

Read Explanation:

• ദാൽ തടാകത്തിന് സമീപം ആണ് പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് • 55 ഹെക്റ്ററിൽ ആണ് പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ ടൈഗർ റിസർവ് പാർക്ക് ഏത് ?
അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?
The Geological Survey of India (GSI) was set up in ?
ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യവസായ നഗരം ഏത് ?
തമിഴ്നാട്, കേരളം, ലക്ഷദ്വീപ് എന്നിവ ഉൾപ്പെടുന്ന പോസ്റ്റൽ സോൺ :-