ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം ഏതാണ് ?
Aനിഹോണിയം (Nh - 113)
Bമോസ്‌കോവിയം (Mc - 115)
Cടെന്നിസൺ (Ts - 117)
Dഓഗാനെസോൺ (Og - 118)
Answer:
A. നിഹോണിയം (Nh - 113)
Read Explanation:
• 2003 ലാണ് ജപ്പാനിലെ RIKEN ഇൻസ്റ്റിറ്റ്യൂട്ട് മൂലകം കണ്ടെത്തിയത്
• ' ഉദയസൂര്യൻറെ നാട് ' എന്നർത്ഥമുള്ള ജാപ്പനീസ് വക്കിൽ നിന്നുമാണ് മൂലകത്തിന് പേര് ലഭിച്ചത്