App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ വികസ്വര രാജ്യങ്ങളിൽ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കുന്നതിന് അടിസ്ഥാനമായി സ്വീകരിച്ചത്

Aജനനനിരക്കും കുടിയേറ്റവും

Bജനനനിരക്കും മരണനിരക്കും

Cകുടിയേറ്റവും മരണനിരക്കും

Dജനന നിരക്ക്, മരണനിരക്ക്, കുടിയേറ്റം

Answer:

D. ജനന നിരക്ക്, മരണനിരക്ക്, കുടിയേറ്റം


Related Questions:

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല ?
Who is the present census commissioner of India?
ദേശീയ ജനസംഖ്യ കമ്മീഷന്റെ ചെയർമാൻ ആരാണ് ?
ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം ?
ഇന്ത്യയിലെ ജനസംഖ്യയുടെ സവിശേഷതകളിൽ പെടാത്തതേത് ?