Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയും യൂറോപ്പും തമ്മിലുള്ള കരമാർഗ്ഗ വ്യാപാര ബന്ധത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ ഏതു വർഷമാണ് തുർക്കികൾ പിടിച്ചടക്കിയത്?

A1453

B1543

C1435

D1534

Answer:

A. 1453

Read Explanation:

  • കോൺസ്റ്റാന്റിനോപ്പിൾ യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള ഒരു പ്രധാന കേന്ദ്രമായിരുന്നു കോൺസ്റ്റാന്റിനോപ്പിൾ.

  • ഇതുവഴിയാണ് യൂറോപ്പും ഏഷ്യയും തമ്മിൽ കരമാർഗം വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.

  • 1453 തുർക്കികൾ ഇവിടം പിടിച്ചെടുക്കുകയും ഇതുവഴിയുള്ള യൂറോപ്യരുടെ വ്യാപാരം തടയുകയും ചെയ്തു.

  • തുടർന്ന് പുതിയ പാത കണ്ടെത്തുന്നതിന് യൂറോപ്യർ നിർബന്ധിതരായി.


Related Questions:

ബ്രിട്ടീഷ് സാമ്പത്തിക നയങ്ങൾ കൈത്തൊഴിലാളികളെ എങ്ങനെയാണ് ബാധിച്ചത്?

  1. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത യന്ത്രനിർമ്മിത ഉൽപ്പന്നങ്ങളുമായി മത്സരിക്കേണ്ടി വന്നത് കൈത്തൊഴിലാളികൾക്ക് തിരിച്ചടിയായി.
  2. കൈത്തൊഴിൽ ഉൽപ്പന്നങ്ങളുടെ വിപണി വർദ്ധിച്ചു.
  3. നിരവധി കരകൗശല തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
  4. തങ്ങളുടെ പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കാൻ പലരും നിർബന്ധിതരായി.
    1741 -ൽ നടന്ന കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു?
    കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യർ ആരാകുന്നു?

    ബ്രിട്ടീഷുകാരുടെ സാമ്പത്തിക നയങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. കീഴടക്കിയ പ്രദേശങ്ങളിൽ നിന്ന് പരമാവധി സമ്പത്ത് ശേഖരിക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ പ്രധാന ലക്ഷ്യം.
    2. കച്ചവടം, നികുതി പിരിവ്, യുദ്ധങ്ങൾ എന്നിവയിലൂടെയാണ് ബ്രിട്ടീഷുകാർ സമ്പത്ത് നേടിയത്.
    3. ബ്രിട്ടീഷുകാരുടെ നികുതി സമ്പ്രദായത്തിൽ ഉയർന്ന നികുതി നിരക്കുകൾ ഉണ്ടായിരുന്നില്ല.
    4. നാണ്യവിളകൾക്ക് പകരം ഭക്ഷ്യവിളകൾ കൃഷി ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിച്ചു.

      ബംഗാളിലെ നീലം കർഷക കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

      1. ബ്രിട്ടീഷ് തോട്ടക്കാർ കർഷകരെ അമരി (നീലച്ചെടി) കൃഷി ചെയ്യാൻ നിർബന്ധിച്ചു.
      2. നീലത്തിന് കർഷകർക്ക് ഉയർന്ന വില നൽകി.
      3. കർഷകർക്ക് നീലം ബ്രിട്ടീഷുകാർക്ക് മാത്രമേ വിൽക്കാൻ കഴിയുമായിരുന്നുള്ളൂ.
      4. ദീനബന്ധുമിത്ര രചിച്ച 'നീൽ ദർപ്പൺ' നാടകം ഈ കലാപത്തെ ആസ്പദമാക്കിയുള്ളതാണ്.