Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യാറ്റിക്, പസഫിക് പ്ലേറ്റുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു ടെക്റ്റോണിക് പ്ലേറ്റ് ആണ് ______ .

Aകൊക്കോസ് പ്ലേറ്റ്

Bനാസ്ക പ്ലേറ്റ്

Cഅറേബ്യൻ പ്ലേറ്റ്

Dഫിലിപ്പൈൻ പ്ലേറ്റ്

Answer:

D. ഫിലിപ്പൈൻ പ്ലേറ്റ്


Related Questions:

ബെർമുഡ ത്രികോണം സ്ഥിതി ചെയ്യുന്നത്:
താഴെ കൊടുത്തിരിക്കുന്നവയിൽ ലോകത്തിലെ ഏറ്റവും വലിയ ഏത് ?ദ്വീപ്
ആവരണ ഭാഗത്തെ സംവഹന പ്രവാഹങ്ങളുടെ സാധ്യത എപ്പോഴാണ് ചർച്ച ചെയ്യപ്പെട്ടത്?
ടെക്റ്റോണിക് പ്ലേറ്റ് ഒരു സ്ലാബാണ് എന്തിന്റെ ?
വെഗെനർ സമുദ്രത്തിന് നൽകിയ പേര് എന്താണ്?