Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഗെയിംസിൻ്റെ മുദ്രാവാക്യവും , ചിഹ്നവും രൂപകൽപ്പന ചെയ്തതാരാണ് ?

Aയാദവേന്ദ്ര സിംഗ്

Bജോർജ് വർഗീസ്

Cഗുരു ദത്ത് സോധി

Dഇവരാരുമല്ല

Answer:

C. ഗുരു ദത്ത് സോധി


Related Questions:

ഡ്യൂറന്റ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഫുട്ബോളിന് വിലക്കേർപ്പെടുത്തിയ ഇംഗ്ലീഷ് രാജാവ്?
ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?
പ്രഥമ ലോക ചെസ് ചാമ്പ്യൻസ് ലീഗ് വേദി ?
2025 ൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?