App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആര് ?

Aഏയ്ഞ്ചൽ മേരി

Bകമൽജിത്ത് സന്ധു

Cഎം.ഡി വത്സമ്മ

Dപി.ടി ഉഷ

Answer:

B. കമൽജിത്ത് സന്ധു


Related Questions:

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ആരാണ് ?
ഫുട്ബോളിന്റെ അപരനാമം?
2022-ലെ യുഎസ് ഓപ്പൺ പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടിയത് ?
'എൽ ഡീഗോ' എന്ന പുസ്തകം ഇവരിൽ ആരുടെ ജീവചരിത്രമാണ് ?
2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?