Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റ ഇന്ത്യക്കാരൻ ആരാണ് ?

Aവിനയ് പ്രകാശ് സിംഗ്

Bഅജയ്‌പാൽ ബംഗ

Cനികേഷ് അറോറ

Dസഞ്ജയ് മൽഹോത്ര

Answer:

A. വിനയ് പ്രകാശ് സിംഗ്

Read Explanation:

  • ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റ ഇന്ത്യക്കാരൻ - വിനയ് പ്രകാശ് സിംഗ്

Related Questions:

ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?
Saurav Ghosal is associated with which sport?
ടോക്കിയോ ഒളിമ്പിക്സ് ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര്?
പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആര് ?
മെഡിക്കൽ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾക്ക് മെച്ചപ്പെടുത്തുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേധാവി ആര് ?