Challenger App

No.1 PSC Learning App

1M+ Downloads

ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്) തയ്യാറാക്കിയ 2025-ലെ ജനപ്രിയ ഇന്ത്യന്‍ താര, സംവിധായക പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍

  1. കല്യാണി പ്രിയദര്‍ശന്‍
  2. പൃഥ്വിരാജ് സുകുമാരന്‍,
  3. ഡൊമിനിക് അരുണ്‍
  4. തരുൺ മൂർത്തി

    Aഇവയൊന്നുമല്ല

    Bരണ്ടും മൂന്നും

    Cഒന്നും രണ്ടും മൂന്നും

    Dഎല്ലാം

    Answer:

    C. ഒന്നും രണ്ടും മൂന്നും

    Read Explanation:

    • • അഭിനേതാക്കളുടെ പട്ടികയില്‍ കല്യാണി ഏഴാമതും സംവിധായകരുടെ പട്ടികയില്‍ പൃഥ്വിരാജ് അഞ്ചാമതും ഡൊമിനിക് അരുണ്‍ എട്ടാമതും സ്ഥാനങ്ങള്‍ നേടി.


    Related Questions:

    ' ദാദാസാഹിബ് ഫാൽക്കെ ' അവാർഡ് നൽകി തുടങ്ങിയ വർഷം ?
    മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം ?
    മികച്ച നടനുള്ള ദേശീയപുരസ്കാരം ഏറ്റവും കൂടുതൽ തവണ ലഭിച്ച മലയാള നടൻ ആരാണ് ?
    'മൺസൂൺ വെഡ്ഡിങ്' എന്ന സിനിമ സംവിധാനം ചെയ്തത്
    മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് നായകനാകുന്ന ആദ്യ സിനിമ ?