Challenger App

No.1 PSC Learning App

1M+ Downloads
ഐഎസ്ആര്‍ഒ 2026-ല്‍ വിക്ഷേപിക്കുന്ന ആദ്യത്തെ ഉപഗ്രഹം

Aഗഗൻയാൻ

Bഅന്വേഷ

Cചന്ദ്രയാൻ-4

Dമംഗൾയാൻ-2

Answer:

B. അന്വേഷ

Read Explanation:

• അന്വേഷ ( EOS-N1) • വിക്ഷേപണ വാഹനം: പിഎസ്എൽവി-സി62 (PSLV-C62). • തന്ത്രപ്രധാനമായ ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ച അന്വേഷ ഉപഗ്രഹത്തില്‍ ആധുനിക ഇമേജിങ് സംവിധാനങ്ങളാണുള്ളത്. • അന്വേഷയെക്കൂടാതെ 19 ചെറുകൃത്രിമ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. • അതില്‍ മൗറീഷ്യസിന്റെ ഉപഗ്രഹവും ഉള്‍പ്പെടുന്നു. • ഇത് പിഎസ്എൽവിയുടെ 64-ാമത് വിക്ഷേപണമാണ്


Related Questions:

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗൾയാൻ ഏത് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത് ?
ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ പേര്?

ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ISRO രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് വെഹിക്കിളായ SSLV D2 വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഏതൊക്കെയാണ് ?

  1. ഇ ഒ എസ് - 07
  2. ആസാദി സാറ്റ് -2
  3. INSPIREsat -1
  4. ജാനസ് വണ്‍
    ഭാരതത്തിന്റെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി :
    തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം UNO ക്ക് സമർപ്പിച്ച വർഷം ?