Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ പന്ത്രണ്ടാമത്തേത് എന്തിനെയാണ് ചൂണ്ടിക്കാട്ടുന്നത്

Aപരിസ്ഥിതിക്ക് ദോഷം വരുത്താതെയുള്ള ഉപഭോഗ സംസ്കാരവും ഉൽപ്പാദന രീതിയും

Bപ്രകൃതിവിഭവങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും ചൂഷണവും ദുരുപയോഗവും

Cസുസ്ഥിരഉപഭോഗവും, സുസ്ഥിരഉൽപ്പാദനരീതിയും ഉറപ്പാകേണ്ടതിന്റെ ആവശ്യകത

Dമാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും

Answer:

C. സുസ്ഥിരഉപഭോഗവും, സുസ്ഥിരഉൽപ്പാദനരീതിയും ഉറപ്പാകേണ്ടതിന്റെ ആവശ്യകത

Read Explanation:

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ പന്ത്രണ്ടാമത്തേത് സുസ്ഥിരഉപഭോഗവും, സുസ്ഥിരഉൽപ്പാദനരീതിയും ഉറപ്പാകേണ്ടതിന്റെ ആവശ്യകത ചൂണ്ടികാണിക്കുന്നു


Related Questions:

2015 ൽ ഐക്യരഷ്ട്രസഭ മുന്നോട്ട് വെച്ച 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഏത് വർഷം നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്?
ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ എന്ത് പറയുന്നു ?

ഒരു വിപണിയുടെ പൊതുവായുള്ള സവിശേഷത എന്തല്ലാം. താഴെ പറയുന്നവയിൽ ശരിയായവ തിരഞ്ഞെക്കുക

  1. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും തുല്യപ്രാധാന്യമുണ്ട്.
  2. ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
  3. വിപണനതന്ത്രങ്ങൾ നിലനിൽക്കുന്നു.
  4. സാധനങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നു.
    ഐക്യരാഷ്ട്ര സഭ ഏത് വർഷമാണ് 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന ആശയം മുന്നോട്ട് കൊണ്ട് വന്നത് ?
    വിപണിയിൽ ചോദനവും പ്രദാനവും തുല്യമല്ലാത്ത അവസ്ഥയെ എന്ത് പറയുന്നു?