App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറസ് ഏത് രാജ്യക്കാരനാണ് ?

Aപെറു

Bഘാന

Cപലാവു

Dപോർച്ചുഗൽ

Answer:

D. പോർച്ചുഗൽ

Read Explanation:

  • ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറസ് പോർച്ചുഗൽ രാജ്യക്കാരനാണ്.

Related Questions:

"ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക ഓഫീസർ പരിഗണിക്കുക ".താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക
ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
യു.പി.എസ്.സി യുടെ ആദ്യ ചെയർമാൻ ആര് ?
The Union Public Service Commission was founded on __________.
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ പ്രഥമ അധ്യക്ഷൻ ഏത് ?