App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏതാണ് ?

Aചൈന

Bഇന്ത്യ

Cഅമേരിക്ക

Dഇൻഡോനേഷ്യ

Answer:

B. ഇന്ത്യ

Read Explanation:

  • ചൈനയെ പിന്തള്ളിയാണ്  ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിയത്
  • ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം നിലവിൽ  ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്. 

 


Related Questions:

The scheme launched by central government for bringing all basic development projects into a single platform ?
CMS 01 was the _____ communication satellite of India?
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺ സൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്സിന്റെ പേര് എന്ത്?
2024 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?
Who was appointed chairperson of National Highways Authority of India (NHAI)?