ഐക്യരാഷ്ട്ര സംഘടന മാർച്ച് 21 ലോക വന ദിനമായി ആചരിക്കാൻ തുടങ്ങിയത് ?A2011B2012C2013D2014Answer: B. 2012 Read Explanation: എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 2012 മുതലാണ് ഐക്യരാഷ്ട്ര സംഘടന മാർച്ച് 21 ലോക വന ദിനമായി ആചരിക്കാൻ തുടങ്ങിയത്. Read more in App