Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കപ്പെട്ടതെന്ന് ?

A1944 ഒക്ടോബർ 24

B1945 ഒക്ടോബർ 24

C1946 ഒക്ടോബർ 24

D1947 ഒക്ടോബർ 24

Answer:

B. 1945 ഒക്ടോബർ 24


Related Questions:

ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് നേതൃത്വം കൊടുത്തിരുന്നത് ആരാണ് ?
ഹോഹന്‍ സൊളൻ രാജവംശം ഭരിച്ചിരുന്ന രാജ്യം ഏത് ?
ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്ലർ രൂപം കൊടുത്ത സൈന്യത്തിൻ്റെ പേര് ?
മ്യൂണിക് ഉടമ്പടി നടന്ന വർഷം ഏത് ?
ഓട്ടോ വോൺ ബിസ്മാർക്ക്, കൈസർ വില്യം ചക്രവർത്തി എന്നിവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?