ഐക്യരാഷ്ട്ര സഭയുടെ എത്രാമത് വാർഷികമാണ് 2020-ൽ ആചരിച്ചത്?A100B80C50D75Answer: D. 75 Read Explanation: ഐക്യരാഷ്ട്രസഭ:ലോകത്തിലെ ഏറ്റവും വലിയ അന്തരാഷ്ട്ര സംഘടന നിലവില്‍ വന്ന വര്‍ഷം - 1945 ഒക്ടോബര്‍ 24ഐക്യരാഷ്ട്ര ദിനം - ഒക്ടോബര്‍ 24 പ്രഥമ സമ്മേളനം നടന്ന വര്‍ഷം - 1946ആസ്ഥാനം - ന്യൂയോര്‍ക്കിലെ മാന്‍ഹട്ട്.“ഐക്യരാഷ്ട്ര സംഘടന" എന്ന പേര് നിര്‍ദ്ദേശിച്ച യു. എസ്. പ്രസിഡന്റ് - ഫ്രാങ്ക്ലിന്‍ ഡി. റൂസ്‌വെല്‍റ്റ്. Read more in App