ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടന ?
AIUCN
BUNEP
CWNO
DWWF
Answer:
B. UNEP
Read Explanation:
United Nations Environment Programme (UNEP) :
• ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടന
• രൂപീകൃതമായത് - 1972ൽ
• ആസ്ഥാനം - നൈറോബി, കെനിയ
• നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടർ - ഇൻഗർ ആൻഡേഴ്സൺ